ഗവൺമെന്റ് എൽ. പി. എസ് മുരുന്തവേളി
ചരിത്രം- കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെട്ട മുരുന്തൽ വാർഡിൽ കുപ്പണ വേലായുധമംഗലം ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് .ഏകദേശം135 വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ശ്രീനാരായണഗുരു സ്ഥാപിച്ചതെന്ന് പറയുന്നു.
ഭൗതികസൗകര്യങ്ങൾ
മുകളിലും താഴെയുമായി രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത്.നിലവിൽ 9 ക്ലാസ് മുറികൾ ആണ് ഉള്ളത്.അതിൽ 3 എന്ന സ്മാർട്ട് ക്ലാസ് റൂം ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
വിക്ടർ സാർ
മേഴ്സിടീച്ചർ
ഡാനിയേൽ സാർ
സാഹിതി ടീച്ചർ
മേരിക്കുട്ടി ടീച്ചർ
ഗീത ടീച്ചർ
ശിവൻ സാർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും _8_ കി.മി അകലം.
- മുരുന്തൽ, കുപ്പണ സ്ഥിതിചെയ്യുന്നു.അഞ്ചാലുംമൂട് ഹയർസെക്കൻഡറി സ്‌കൂളിന് എതിർവശം 1.5 കി.മീ ദൂരം.
{{#multimaps:8.93334,76.59545 |zoom=18}}