ജി യു പി എസ് കോതമംഗലം
{ Govt. UPS Kothamanga
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലംവിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കോതമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ജി യു പി എസ് കോതമംഗലം | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | KOTHAMANGALAM |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | KOTHAMANGALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
അവസാനം തിരുത്തിയത് | |
15-01-2022 | 27306gupskmgm |
ചരിത്രം
1908ൽ കോതമംഗലം ചെറിയപള്ളിയുടെ മുറ്റത്ത് പ്രവർത്തനം ആരംഭിച്ചു.പിന്നീട് ചന്തയ്ക്ക് സമീപത്തേയ്ക്ക് മാറിയപ്പോൾ ചന്തപ്പള്ളിക്കൂടം എന്ന് അറിയപ്പെട്ടു.കെട്ടും മട്ടും മാറി ഇപ്പോൾ കോതമംഗലം ഗവ.ടൗൺ യു.പി.സ്കൂളായി നഗരത്തിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു. കൂടൂതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഇരുനിലകെട്ടിടം. ടൈൽസ് വിരിച്ച മുറ്റം. ഓഫീസ് റൂം. സ്റ്റാഫ് റൂം.
വിശാലമായ ഡൈനിംഗ് ഹാൾ. കോൺഫറൻസ് ഹാൾ.
ഡിജിറ്റൽ ലൈബ്രറി.
സയൻസ് ലാബ്. കംപ്യൂട്ടർ ലാബ്. സ്പേസ് ലാബ്. സ്പേസ് പാർക്ക്.
പാർക്ക്. ഓപ്പൺ എയർ സ്റ്റേജ്. പാചകപ്പുര. സ്റ്റോർ റൂം. മൂത്രപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.ആർ.കുഞ്ഞിരാമൻ നായർ
- സി.ജെ.മേരിക്കുട്ടി
- പി.കെ.ജോർജ്ജ്
- എം.സെയ്ദ്
- കെ.രാധാമണി
- എം.എം.വർക്കി
- പി.എ.വിശ്വംഭരൻ
- എൻ.സി.പൗലോസ്
- കെ.പി.ആനി
- പി.റ്റി.മേരി
- പി.ജെ.ലീല
- കെ.കെ.സതി
- എ കെ സൈനബ
- എ ഡി ബെന്നി
- Yesudas EP
- Usha CM
നേട്ടങ്ങൾ
മികച്ച അപ്പർപ്രൈമറി വിദ്യാലയം അവാർഡ്(2004-2005,2007-2008) മികച്ച വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ് (2088-2009,2012-2013) കെ.എൽ.എം.ഫൗണ്ടേഷൻ അവാർഡ്(മികച്ച യു.പി.സ്കൂൂൾ 2006-2007,2012-2013) ഊർജ്ജസംരക്ഷണ അവാർഡ് (2011-2012) ഹരിത വിദ്യാലയം അവാർഡ്(2012-2013) സീഡ് അവാർഡ്(2013-2014) വേൾഡ് സ്പേസ് വീക്ക് അവാർഡ്(2013-2014) മികച്ച പി.റ്റി.എ. അവാർഡ്(2013-2014)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}