ഉപയോക്താവ്:16765

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16765 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി ഗ്രാമപ‍ഞ്ചായത്തിലെ മംഗലാട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം കൂടിയാണ്.1890 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം പറമ്പിൽ ബോർഡ് സ്കൂൾ എന്ന പേരിലായിരുന്നു തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:16765&oldid=1295025" എന്ന താളിൽനിന്ന് ശേഖരിച്ചത്