ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് തൊടികപ്പുലം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48537 (സംവാദം | സംഭാവനകൾ) (introduction changed)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ

തൊടികപ്പുലം എന്ന സ്ഥലത്താണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥിതി ചെയ്യുന്നത്. റെയിൽവെയുടെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് തൊടികപ്പുലം. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഷൊർണൂർ റെയിൽവേ പാത കടന്ന് പോകുന്നത് സ്കൂളിൻ്റെ 30 മീറ്റർ അടുത്തുകൂടിയാണ്. പ്രകൃതിരമണീയമായ ജൈവവൈവിധ്യം നിറഞ്ഞ സ്ഥലത്തു തന്നെയാണ് തൊടികപ്പുലം സ്കൂൾ സ്ഥിതി ചെയ്യുന്നത്. മയിലുകളുടെയും  മറ്റ് പക്ഷികളുടെയും വാനരന്മാരുടെയും വിഹാരകേന്ദ്രം തന്നെയാണ് സ്കൂളിൻ്റെ ചുറ്റുപാടും. ചരിത്രത്തിൽ എന്തുകൊണ്ടും സ്കൂൾ ഒരു ജൈവ വൈവിധ്യത്തിൻ്റെ കലവറയാണ്.

ചരിത്രം

1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്‌. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

കൂടുതൽ വായിക്കുക

ഒന്നുമുതൽ നാലുവരെയാണ് ക്ലാസുകൾ ഉള്ളത്. ആകെ 95 കുട്ടികൾ ഇവിടെ പഠിക്കുന്നു. അറബി അധ്യാപകർ ഉൾപ്പടെ 5അധ്യാപകരാണ് ഇവിടെ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുടിവെള്ള സൌകര്യവും ആവശ്യത്തിന് മൂത്രപ്പുരകളുമുണ്ട്. കുട്ടികൾക്ക് പഠനത്തിന് സഹായകമാകുന്ന രീതിയിൽ ലൈബ്രറി സൗകര്യം ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.157173, 76.268588 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തൊടികപ്പുലം&oldid=1394604" എന്ന താളിൽനിന്ന് ശേഖരിച്ചത്