സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ അയ്യായ
വിലാസം
വെള്ളച്ചാൽ, പൊന്മുണ്ടം, മലപ്പുറം
,
ഒഴൂർ പി.ഒ.
,
676106
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04942584100
ഇമെയിൽamupsayyaya@gmail.com
കോഡുകൾ
സ്കൂൾ കോഡ്19681 (സമേതം)
യുഡൈസ് കോഡ്32051100709
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഒഴൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ666
പെൺകുട്ടികൾ725
അദ്ധ്യാപകർ52
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീന വി നായർ എൻ
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ദീൻ
അവസാനം തിരുത്തിയത്
14-01-2022AMUPSAYYAYA



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ അയ്യായ പ്രദേശത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ അയ്യായ

ചരിത്രം

അയ്യായ കുന്നിന്റെ താഴ്വാരങ്ങളിൽ കൃഷിയും കന്നുകാലി വളർത്തലുമായി ജീവിച്ചുപോന്ന ജനങ്ങൾ , മിക്കവാറും പ്രദേശങ്ങൾ ജനവാസമില്ലാതെ കിടന്നിരുന്നു.സ‍ഞ്ചരിക്കാൻ ചെമ്മൺ പാതകൾ , പുറം ലോകവുമായി ബന്ധപ്പെടാൻ കാളവണ്ടികളെയാണ് ആശ്രയിച്ചിരുന്നത് . വിദ്യാഭ്യാസം ലഭിച്ചിരുന്നവരാവട്ടെ വിരലിലെണ്ണാവുന്നവർ മാത്രം . അങ്ങിനെയുള്ള ഒരു പ്രദേശത്ത് അറിവിന്റെ വെളിച്ചമെത്തുന്നത് അയ്യായ എൽ,പി സ്കൂൾ തുടങ്ങുന്നതോടുകൂടിയാണ്. ഇന്നത്തെ യു പി സ്കൂളിന്റെ മാനേജരായ അബ്ദുൾ ഷാഹിദ് സി പി യുടെ പിതാവിന്റെ പിതാവും പൗരപ്രമുഖനുമായ അയ്യായ ബാപ്പു എന്നറിയപ്പെടുന്ന ശ്രീ സി പി കുട്ടിരായി ഹാജിയാണ് 1934 ൽ അയ്യായ എൽ പി സ്കൂൾ തുടങ്ങുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

യാത്രാസൗകര്യത്തിനു വേണ്ടി 4 ബസ്സുകൾ ഉണ്ട് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_അയ്യായ&oldid=1290867" എന്ന താളിൽനിന്ന് ശേഖരിച്ചത്