ജി.എൽ.പി.സ്കൂൾ താനൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.സ്കൂൾ താനൂർ | |
|---|---|
| വിലാസം | |
താനൂർ | |
| സ്ഥാപിതം | 1886 |
| വിവരങ്ങൾ | |
| ഇമെയിൽ | tanurglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19664 (സമേതം) |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | താനൂർ |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റസിയ.എ |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 19664-wiki |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ താനൂർ ഉപജില്ലയിലെ താനൂർ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് താനൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1886 ലാണെന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച