ഗവ. എച്ച് എസ് പരിയാരം/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymolpm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • എൽപി മുതൽ ഹൈസ്കൂൾ വരെ          ക്ലാസ് മുറികളും , രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.
  • രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു.
  • രണ്ട് ലാബുകളിലുംബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
  • ആറ് ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടെക്കായി മാറി
  • . ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു.
  • കൂടുതൽ വായനക്കായി സ്കൂളിൽ  വായന മുറി ക്രമീകരിച്ചിരിക്കുന്നു.
  • സ്കൂളിൽ മനോഹരമായ ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചിരിക്കുന്നു.