എച്ച് എഫ് എൽ പി എസ് തത്തംപള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|HF LPS THATHAMPALLY]]
ഭൗതീക സാഹചര്യങ്ങൾ
പുന്നമട കായലോരത്ത് ഗ്രാമസൗന്ദര്യത്തിന് തിലകക്കുറി ചാർത്തി തിരുകുടുംബത്തിന്റെ സംരകഷ്ണത്തിൽ പരിലസിക്കുന്ന ഹോളി ഹാമിലി എൽ പി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ വളരെ മികവുറ്റതാണ്. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം വിട്ടു നിന്ന് ചുറ്റുമതിലോടു കൂടിയ ഒന്നേകാൽ ഏക്കറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എച്ച്. എഫ്.എൽ.പി. സ്കൂൾ. കൂടുതൽ അറിയാൻ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps|zoom=18}}==അവലംബം==