CHERUVANNUR A.L.P SCHOOL

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16507 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
CHERUVANNUR A.L.P SCHOOL
വിലാസം
ചെറുവണ്ണൂർ

ചെറുവണ്ണൂർ പി.ഒ, മേപ്പയ്യൂർ വഴി
കോഴിക്കോട്
,
673524
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04962776222
ഇമെയിൽalpscheruvannu916@gmail.com
കോഡുകൾ
സ്കൂൾ കോഡ്16507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവത്സല കെ.കെ
അവസാനം തിരുത്തിയത്
13-01-202216507


കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി.

ചരിത്രം

1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത് ....കൂടുതൽ വായിക്കുക

ഭൗതീക സൗകര്യങ്ങൾ

  1. റീഡിംഗ്റും
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. പാചകപ്പുര
  5. സി ഡി ശേഖരം
  6. വാഹന സൗകര്യം
  7. സ്മാർട്ട് ക്ലാസ് റൂം

ഞങ്ങളുടെ മികവുകൾ

  • ഉച്ചഭക്ഷണം വിഭവസമൃദ്ധം
  • സബ്ജില്ലാ കലാമേള ഓവറോൾ
  • സബ്ജില്ലാ കായികമേള ഓവറോൾ രണ്ടാംസ്ഥാനം
  • സബ്ജില്ലാ ശാസ്ത്രമേള ഓവറോൾ

തനതുപ്രവർത്തനങ്ങൾ

  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
  • ജൈവ പച്ചക്കറിത്തോട്ടം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം...

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ് (CROW -(Children's Real Organization for Well nature) )
ENVIRONMENT CLUB
CROW യുടെ നേത‍ൃത്ത്വത്തിൽ പ്ലാസ്റ്റിക് വിപത്തിനെതിരെ സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനാമിക, 2C
  • ഹെൽത്ത് ക്ലബ്
  • കാർഷികക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
മേലടി ഉപജില്ലാകായികമേള (2016-17) രണ്ടാം സ്ഥാനം.
  • ഗണിത ക്ലബ്
  • ശാസ്ത്രക്ലബ്ബ്
ഉപജില്ലാശാസ്ത്രോത്സവം (2016-17) ഓവറോൾ
മലർവാടി സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ സ്വർണ ,3B
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇംഗ്ലീഷ് ക്ലബ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മുൻ പ്രധാനാധ്യാപകർ

  1. പയ്യോളി രാമുണ്ണി മാസ്റ്റർ
  2. പി.കൃഷ്ണൻ നമ്പ്യാർ
  3. എ.വി ഗോപാലൻ
  4. പി.നാരായണൻ നായർ
  5. അരീക്കൽ കു‍‍‍‍‍ഞ്ഞികൃഷ്ണക്കുറുപ്പ്
  6. കുടകുത്തി കു‍ഞ്ഞിരാമൻമാസ്റ്റർ
  7. പി.ഗോപാലൻ മാസ്റ്റർ
  8. ടി.കെ ഗോപാലൻ കിടാവ്
  9. കെ ബാലക്കുറുപ്പ്
  10. ഇ.ശങ്കരക്കുറുപ്പ്
  11. കെ.ജാനകി ടീച്ചർ
  12. ടി.പി രാജഗോവിന്ദൻ മാസ്റ്റർ
  13. ബാലകൃഷ്ണൻ മാസ്റ്റർ കെ
  14. ബാലകൃഷ്ണൻ മാസ്റ്റർ എം
  15. പുഷ്പ കെ.പി

അധ്യാപകർ

  • വത്സല കെ.കെ (HM)
  • സജിന സി.എസ്
  • ബിജീഷ് കെ.പി
  • ലിജു സി
  • ശ്രീലേഷ് എൻ
  • ലിജു സി
  • ശ്രീലേഷ് എൻ
  • ഹസീന വി.സി
  • ദിവ്യ എസ്.ഡി
  • ഫസീല
  • സാജിത
  • ഫസ്ന
  • അശ്വതി
  • ശാലിനി
  • സംഗീത
  • നിമ്മി
  • വിഷ്ണു
  • മുനീർ എം.വി (അറബിക്)
  • സുഹറ (അറബിക്)

വഴികാട്ടി

"https://schoolwiki.in/index.php?title=CHERUVANNUR_A.L.P_SCHOOL&oldid=1275406" എന്ന താളിൽനിന്ന് ശേഖരിച്ചത്