പായിപ്പാട് യു പി എസ് പായിപ്പാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

13:27, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35442 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനം, വായനാ ദിനം , രക്തദാന ദിനാചരണം, പരിസ്ഥിതി ദിനം, ഗാന്ധി ജയന്തി, ഹിരോഷിമാ നാഗസാക്കി ദിനം, സംസ്കൃത ദിനം, അദ്ധ്യാപക ദിനം, തുടങ്ങി എല്ലാ ദിനാചരണങ്ങളും കുട്ടികളുടെയും അദ്ധ്യാപകരുടെയും മികച്ച പങ്കാളിത്തത്തോടെ ആഘോഷിച്ചു.