എ.എൽ.പി.എസ്. എറാന്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ വലമ്പൂർ സ്ഥലത്തുള്ള ഒരു എയ് ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.ഏറാന്തോട് .മുമ്പ് തന്നെ മത സൗഹാർദവും,ഐക്യവും സഹിഷ്ണുതയും നിലനിൽക്കുന്ന ഗ്രാമമാണ് ഏറാന്തോട്.വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1919 ൽ പാണെക്കാട്ട് ഗോപാലൻ നായരാണ് ഇന്ന് നിൽക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ്ബ്
- അറബിക്ക് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
വഴികാട്ടി
{{#multimaps: 11.013438979575115,76.22996721676034 | width=800px | zoom=12 }}