എ.എൽ.പി.എസ്. ആലിപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്ഥാപിച്ചത് ശ്രീ.പി.കെ .രാമൻ കുട്ടി മാസ്റ്റർ.1989ൽ ശ്രീ.സി.എച്ച്.അബൂബക്കർ ഏറ്റെടുത്ത് പുതിയ വാർപ്പ് കെട്ടിടം നിർമ്മിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകൾ, ശുചിമുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക മൽസരങ്ങളിൽ പങ്കെടുത്ത് വിജയിക്കാറുണ്ട്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps:10.939838,76.320739|zoom=18}}