ഗോഖലെ യു.പി സ്കൂൾ മൂടാടി

13:04, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16559 (സംവാദം | സംഭാവനകൾ) (OK)

ചരിത്രം

കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമ പഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യു പി സ്കൂൾ ചരിത്ര പ്രാധാന്യമുള്ള ഒരു വിദ്യാലയമാണ് . ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ മലബാറിലും തന്റെ രാഷ്ട്രീയ ഗുരുവായ ശ്രീ ഗോപാലകൃഷ്ണ ഗോഖലെയുടെ അനുഗ്രഹാശിസ്സുകളോടെ പവൂർ കുന്നിൽ സ്ഥാപിക്കപെട്ടതാണ് ഈ വിദ്യാലയം . അയിത്താചരണം കൊണ്ട് തീവ്രയാതന അനുഭവിക്കുന്ന ഒരു വലിയ അധഃസ്ഥിതരു ണ്ടായിരുന്നു ഇതിനൊരു പരിഹാരം കണ്ടെത്തുവാൻ ശ്രീ കേളപ്പജി ആദ്യമായി തിരഞ്ഞെടുത്ത പ്രവർത്തന മേഖല പവൂർ കുന്ന് എന്ന കുന്നിൻ പ്രദേശമായിരുന്നു. അതിന്റെ സാഫല്യ മെന്നോണം 1921 -ൽ കേളപ്പജി ഹരിജനങ്ങൾക്കായി സ്ഥാപിക്കപെട്ടതാണ് ഈ വിദ്യാലയം . മഹാകവി വള്ളത്തോൾ നാരായണമേനോൻ ഹരിശ്രീ ഓതിക്കൊടുത്തു കൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് ഡോ .കെ കേശവദാസ് ആണ് ഇവിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

സമ്പൂർണ ഹൈ ടെക് ക്ലാസ്സ്‌റൂം

വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

പി രാമൻ മാസ്റ്റർ

എം രാജൻ മാസ്റ്റർ

കെ ടി ലീല ടീച്ചർ

എൻ മുഹമ്മദ് അഷ്‌റഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"https://schoolwiki.in/index.php?title=ഗോഖലെ_യു.പി_സ്കൂൾ_മൂടാടി&oldid=1257215" എന്ന താളിൽനിന്ന് ശേഖരിച്ചത്