വിദ്യാരംഗം കലാസാഹിത്യവേദി വാര്‍ത്തകള്‍ 2012-2013

                 വന്ദേമാതരം സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയും മറ്റുക്ലബ്ബുകളും ആഗസ്റ്റ് 8 ന്  ഉദ്ഘാടനം ചെയ്യപ്പെട്ടു.

കുട്ടികള്‍ തയ്യാറാക്കിയ പത്രത്തിന്റെ പ്രകാശനവും വിവിധ കലാപരിപാടികളും ചടങ്ങിനു മോടികൂട്ടി.

പ്രമാണം:Vmvhss vidyaaramgam june newspaper 1.pdf പ്രമാണം:Vmvhss vidyaaramgam june newspaper 2.pdf

==

വിദ്യാരംഗം കലാസാഹിത്യവേദി ഓണപ്പതിപ്പ്