വി.എൽ.പി.സ്.കാരത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

1952 െഫബ്രുവരിയിലാണ് കാരത്തൂർ വിദ്യാപീഠ​ം ലോവർ ൈപ്രമറി സ്കകൂൾസ്ഥാപിച്ചത്.സ്കൂൾ സ്ഥാപകനും മാനേജരും ചെങ്ങണക്കാട്ടിൽ കുു‍ഞ്ഞിമൊയ്തീൻകുുട്ടി എന്നിവരായിരുന്നു. ആരംഭംമുതൽ 1970 ഏപ്രിൽ വരെയും പി കെ രാമൻനായർ എന്നിവരായിരുന്നു ഹെഡ്മാസ്ട്ർ.ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആയിരുന്നു ആദ്യം.150 ൽ പരം കുട്ടികളും 5 അദ്ധ്യാപകരും ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.പിന്നീട് 5 ാം തരം എടുത്തു കളഞ്ഞു.സി.കെ കുഞ്ഞി മൊയ്തീൻകുട്ടിയുടെ മരണശേഷം മകൻ സി.കെ അബൂബക്കർ എന്നിവർ മാനേജരായി. 1970-72 വരെ വി.ജയിംസ് മാസ്ടറായിരുന്നു ഹെ‍ഡ്മാസ്ടർ. 1972 മെയ് മുതൽ 1999 ഏപ്രിൽ വരെ പി.ആലിക്കുട്ടി മാസ്ടർ ആയിരുന്നു ഹെഡ്മാസ്ർ.2003 മുതൽ 2018 വരെ മറിയാമ ടീച്ചർ ആയിരുന്നു ഹെഡ്മിസ്ട്രസ് .ഇപ്പോൾ  വിജി  ടീച്ചറാണ്  ഹെഡ്മിസ്ട്രസ്. ശ്രീ.അബൂബക്കറുടെ മരണത്തെ തുടർന്ന് ഭാര്യ ടി വി ഫാത്തിമ സ്കൂൾ മാനേജരായി. ‍



‍‍

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്:.1992

വഴികാട്ടിs.tirur to karathur,kuttippuram to karathur

{{#multimaps: , | width=800px | zoom=16 }}


"https://schoolwiki.in/index.php?title=വി.എൽ.പി.സ്.കാരത്തൂർ&oldid=1253060" എന്ന താളിൽനിന്ന് ശേഖരിച്ചത്