ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്/ചരിത്രം

13:08, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12012 (സംവാദം | സംഭാവനകൾ) (test)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1961 ൽ യു.പി ആയും 1980 ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ നാടിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പുരോഗതികളിൽ ഉറവിടമാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കലാ കായിക പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ എസ്സ്.എസ്സ്. എൽ .സി യിൽ 100 ശതമാനവും ഹയർസെക്കന്ററിയിൽ 98 ശതമാനവും വിജയം കൈവരിക്കാൻ സാധിച്ചു. 800 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയാൽ വീർപ്പുമുട്ടുകയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം