സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മുളക്കുഴ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ് മുളക്കുഴ

ചരിത്രം

1ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് പച്ചക്കുളത്ത് ഇല്ലത്തെ നമ്പൂതിരി കുടി പ്പള്ളിക്കുടത്തിനായി അനുവദിച്ച ഒരേക്കർ വരുന്ന വിസ്തൃതമായ സ്ഥലത്താണ് ഗവൺ.എൽ.പി.എസ്സിന്റെ ഇന്നത്തെ ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈസ്ക്കൂൾ ന് മുതൽക്കൂട്ടായി ട്ടുണ്ട്. പഴയ സ്കൂൾ കെട്ടിടം അതേപടി നിലനിർത്തിക്കൊണ്ടാണ് പുതിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.

ഭൗതികസൗകര്യങ്ങൾ

  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്-യൂറിൻഷെഡ്
  • ശുചിയായ ഉച്ചഭക്ഷണ - അടുക്കള
  • കുടിവെളള കിണർ
  • പൈപ്പ്ലൈൻ
  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.294081,76.645867|zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_മുളക്കുഴ&oldid=1225069" എന്ന താളിൽനിന്ന് ശേഖരിച്ചത്