ജി.എൽ.പി.എസ്.തിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
07:53, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.തിരുത്തി
വിലാസം
തിരുത്തി

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19734 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
അവസാനം തിരുത്തിയത്
10-01-2022Jktavanur





== ചരിത്രം കേരളചരിത്രത്തില് പ്രധാനപ്പെട്ട സംഭവമായിരുന്നു മാമാന്കം. മാമാന്കം നടന്നിരുന്ന തിരുനാവായയിലാണ് തിരുത്തി ജി.എല്.പി സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. തിരുനാവായ പഞ്ചായത്തിലെ 12ാം വാര്ഡിലെ വാവൂര് കുന്നിലാണ് തിരുത്തി ജിഎല് പി സ്ക്കൂള്.റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് സ്കൂള് സഥിതി ചെയ്യുന്നത്,ശ്രീമാന് അബ്ദുല് നാസര് ആണ് വാര്ഡ് മെമ്പര്.1956 തിരുത്തി ജിഎല്പി സ്കൂള് ആരംഭിച്ചത്.മമ്മളിയത്ത് എന്ന് പേരുള്ള കുടുബത്തിലെ കുഞ്ഞുലക്ഷ്മി അമ്മയാണ് സ്ഥലം നല്കിയത്,ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആദ്യ കാലത്ത് പ്രവരത്തിച്ചത് പിന്നീട് സ്കൂള് സര്ക്കാര് ഏറ്റെടുത്തു.ആദ്യ ഹെഡ്മാസറ്റര് നാരായണന് നമ്പൂതിരി മാസ്റ്റര് ആയിരുന്നു.ഇപ്പോള് സ്കൂളില് 7 ജീവനകാര് ജോലി ചെയ്യുന്നു, മണികണഠന് വി.പി ആണ് പി ടി എ പ്രസിഡന്റ്.രാജന് ഇകെ ഹെഡ്മാസ്റ്റര് ഈ വര്ഷത്തെ തിരുനാവായപഞ്ചായത്ത് കലാമേള നടത്തിയത് ഈ സ്കൂളില് വെച്ചായിരുന്നു. ഇവിടെ നിന്ന് പഠനം പൂര്ത്തി ആക്കി പോയവര് കൃഷിക് വളരെ അദികം പ്രാധാന്യം നല്കുന്നത്. മതസൌഹാദം കാത്തു സൂക്ഷികുന്നവരാണ് ഇവിടെ നിന്നും പഠിച്ച് പോയവര് സ്കൂള് പുരോഗതിക്ക് വേണ്ടി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും നല്ല രീതിയില് പ്രവര്തിച്ച് കൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തിരുത്തി&oldid=1223515" എന്ന താളിൽനിന്ന് ശേഖരിച്ചത്