ആർ.എ.എൽ.പി.എസ്. ഉള്ളന്നൂർ/ചരിത്രം

17:18, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20543-pkd (സംവാദം | സംഭാവനകൾ) (ചരിത്രംപേജ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള തൃത്താല പഞ്ചായത്തിലെ ഉള്ളന്നൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1920ൽ ബഹുമാന്യനായ സൂര്യൻ എഴു്ത്തച്ഛൻ ആരംഭിച്ചതാണ് ഈ വിദ്യാലയം. പിന്നീട് അരിക്കത്ത് രാമൻനമ്പൂതിരിയുടെയും സെയ്താലി അവർകളുടെയും ശേഷം അബുബക്കർ മാസ്റററുടെ മേൽനോട്ടത്തിലായി.