(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികൾക്ക് കമ്പ‍്യൂട്ടർ / ലാപ്‍ടോപ്പ് എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള അവസരമുണ്ടാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശം. ഇതിന്റെ ചുമതല അതാത് ക്ലാസ് അധ്യാപകർക്കാണ് നൽകിയിട്ടുള്ളത്.