ഗവ. എൽ പി സ്കൂൾ, ചെറുമുഖ/ പരിസ്ഥിതി ക്ലബ്ബ്

15:55, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpscherumukha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് ചെറുമുഖ ഗവ. എൽ. പി. എസിന്റെയും, നൂറനാട് വാട്സ്ആപ്പ് ഗ്രൂപ്പ്‌ എന്ന സംഘടനയുടെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം സ്കൂളിൽ ആഘോഷിച്ചു. അന്നേ ദിവസം സ്കൂളിൽ യോഗം ചേർന്നു പി. ടി. എ പ്രസിഡന്റ്‌, വാർഡ് മെമ്പർ, സംഘടനാ പ്രതിനിധികൾ, H. M തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു H. M സ്വാഗതവും മറ്റുള്ളവർ ആശംസ പ്രസംഗങ്ങളും നടത്തി. വാർഡ് മെമ്പർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. നൂറനാടൻ സംഘടന വൃക്ഷതൈകൾ സ്കൂൾ പരിസരത്ത് നട്ടു.