ജയ്റാ​ണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

* സ്കൗട്ട് & ഗൈഡ്സ്. - വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സ്കൂളിനുണ്ട്. വ്യഴാഴ്ചകളിലും ഉച്ചസമയത്ത് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡ്സ് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു.അതുപോലെ - എല്ലാ വ്യഴാഴ്ചകളിലും ഉച്ചസമയത്ത് സ്കൗട്ട് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൗട്ട് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു.

We have a good Scout and Guide unti under Suja Reju and Sr. Elsy Joseph