ഗവ.എൽ പി ജി എസ് കിടങ്ങൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31403-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏകദേശം 100 വർഷങ്ങൾക്കു മുൻപ് പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന പെൺപള്ളികൂടമാണ് ഇന്നത്തെ ജി .എൽ .പി ജി .സ്‌കൂൾ ആയി മാറിയത് .പഴയകാലത്ത് പാടത്തിന്റെ കരക്കുള്ള മൈതാനത്തിലാണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് . അന്നത്തെ പി .ടി മീനിയലായ കേശവപിള്ള പാട്ടത്തിനു സ്‌കൂളിനു സ്ഥലം വിട്ടുകൊടുത്തു .

                                                                                                    കിടങ്ങൂർ എം .പി .ജി സ്‌കൂളും (ഇപ്പോളത്തെ ജി .എൽ .പി .ജി .സ് ) 8 സെന്റ് സ്ഥലവും കിടങ്ങൂർ മുറിയൻവേലിൽ നാരായണനും നെല്ലിപ്പുഴ കേശവൻ നീലകണ്ഠനും കൂടി 500 രൂപ പറ്റിക്കൊണ്ടു വിട്ടുകൊടുത്തിട്ടുള്ളതും ,സർക്കാർ പൊതുവിലയായി 240 രൂപ കൊടുത്തുകൊണ്ട് 19 സെന്റ് സ്ഥലവും ചേർത്ത് 27 സെന്റ് സ്ഥലത്തിൽ പ്രവർത്തനം തുടങ്ങി . ആദ്യ കാലങ്ങളിൽ 1മുതൽ 5വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ 1മുതൽ 4വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം