വ്യഞ്ജകം

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതസംകാരകങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു സഞ്ചയമാണ് വ്യഞ്ജകം(Expression).

ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, സംകാരകങ്ങൾ ശരിയായ സ്ഥലങ്ങളിൽ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിർ‌ണ്ണയത്തെക്കുറിച്ചും ലാംഡ കാൽ‌ക്കുലസ് എന്ന പുസ്തകത്തിൽ 1930ൽ സൂചിപ്പിച്ചിട്ടുണ്ട്.

ഉദാഹരണമായി 4x+3ഒരു വ്യഞ്ജകമാണ്.എന്നാൽ, +2*എന്നത് ഒരു വ്യഞ്ജകമല്ല,എന്തെന്നാൽ ഉപയോഗിച്ചിരിയ്ക്കുന്ന 2സംകാരകങ്ങൾക്ക് ശരിയാം‌വിധം ഇൻ‌പുട്ട് ഇല്ല


"https://schoolwiki.in/index.php?title=വ്യഞ്ജകം&oldid=394229" എന്ന താളിൽനിന്ന് ശേഖരിച്ചത്