വ്യഞ്ജകം
ഗണിതസംകാരകങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു സഞ്ചയമാണ് വ്യഞ്ജകം(Expression).
ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, സംകാരകങ്ങള്‍ ശരിയായ സ്ഥലങ്ങളില്‍ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിര്‍ണ്ണയത്തെക്കുറിച്ചും ലാംഡ കാല്‍ക്കുലസ് എന്ന പുസ്തകത്തില്‍ 1930ല്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഉദാഹരണമായി 4x+3ഒരു വ്യഞ്ജകമാണ്.എന്നാല്‍, +2xഎന്നത് ഒരു വ്യഞ്ജകമല്ല,എന്തെന്നാല്‍ ഉപയോഗിച്ചിരിയ്ക്കുന്ന 2സംകാരകങ്ങള്‍ക്ക് ശരിയാംവിധം ഇന്‍പുട്ട് ഇല്ല