പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിഭാഗം നിലവിലുള്ളത് ക്ലാസ്സുകൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ ക്ലാസ്സുമുറി - 5 ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് -1 പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് - 2 CWSN കുട്ടികൾക്കുള്ള ടോയ്‌ലറ്റ് - 1 സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ളസൗകര്യം പ്രധാന അദ്ധ്യാപക മുറി - 1 ചുറ്റുമതിൽ ഭാഗികം കളിസ്ഥലം , കിഡ്സ് പരാർക്ക് ക്ലാസ്സുമുറിയിലേയ്ക്കു കൈപ്പിടിയുള്ള റാമ്പ് - 2 അടുക്കള