സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി

സ്കൂൾ പി.ടി.എ/എസ്.എം.സി

 
പിടിഎ പ്രതിനിധികൾ ചർച്ചയിൽ
വളരെ ഊർജസ്വലരായ നാട്ടുകാരാണ് സ്‌കൂൾ പിടിഎ ഭാരവാഹിത്വം വഹിക്കുന്നത്. നിലവിൽ ഡോ ശരീഫ മുഹമ്മദ് പി.ടി.എ പ്രസിഡന്റും, ഖാദർ ഹാജി പന്തക്കൻ എസ്.എം.സി ചെയർമാനുമായി സ്‌കൂളിനെ നയിക്കുന്നു.