എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sijitha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1962 ൽ ഇത് UP സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൻ്റെ 11 KM ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ലായെന്നതും പ്രസ്താവ്യമാണ്. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള അയ്യായിരത്തിയഞ്ഞൂറിലധികം പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. ഹെഡ്മിസ്ട്രസ്, മാനേജർ എന്നിവർ ഉൾപ്പെടെ 9 അധ്യാപകർ, ഒരു അനദ്ധ്യാപകൻ എന്നിവരാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്റ്റാഫ് അംഗങ്ങൾ. ഈ സ്‌കൂൾ പീരുമേട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു.