സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ.
സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ. | |
---|---|
വിലാസം | |
ഇരിവേറ്റി മലപ്പുറം ജില്ല | |
സ്ഥാപിതം | 08 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-12-2016 | Parazak |
ഭൗതികസൗകര്യങ്ങള്‍
മലപ്പുറം ജ്ജില്ലയിലെ ഏറനാട് താലൂക്ക് ചരിത്രത്താളുകളീല്‍ തങ്കലിപികളീല്‍ എഴുതപ്പെട്ട പേരാണ്‍.ഏറനാട് താലൂക്കില്‍അരീക്കോട് നിന്നു ഏകദേശം 6 കി.മീ ദൂരത്തായി ചാലിയാറിനോടു ചേര്‍ന്ന് കിടക്കുന്ന ഇരിവേറ്റി ഗ്രാമം.പ്രക്റുതിമനോഹരമായ,വിവിധ മതസ്തരായ ആള്‍ക്കാറ് പരസ്പര സ്നേഹത്തോടെ കഴിയുന്ന ഗ്രാമം.1984 ജ്ജൂണ്‍ 8 നു സി എച് എം കെ എം ഹൈസ്കൂള്‍ ഇരിവേറ്റി ആരംഭിച്ചു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==കെ.റ്റി വീരാന്‍കുട്ടി ഹാജി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.