ജി. എൽ. പി. എസ്. മുക്കാട്ടുകര

21:40, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeevms (സംവാദം | സംഭാവനകൾ) (അധികം വന്ന ടാഗ് ഒഴിവാക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. എൽ. പി. എസ്. മുക്കാട്ടുകര
വിലാസം
MUKKATTUKARA

680655
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9446621048
ഇമെയിൽglpsmukkattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ ഈസ്റ്റ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടെസ്സി ഇ ഡി
അവസാനം തിരുത്തിയത്
28-12-2021Rajeevms


ചരിത്രം

ഒല്ലൂക്കര പഞ്ചായത്തിൽ കൊല്ലവർഷം ഒല്ലൂക്കര പഞ്ചായത്തിൽ കൊല്ലവർഷം 1101 ഇൽ മുക്കാട്ടുകര പള്ളിക്കു സമീപം mukkattukara middlle girls school എന്ന പേരിൽ പ്രവര്ത്തനമാരംപിച്ചു പിന്നീട് സർക്കാർ ഏറ്റെടുക്കുകയും മിക്സഡ് സ്കൂൾ ആക്കുകയും ചെയ്തു .നാലര ക്ലാസ് പഠനം ഉള്ള കാലത്തായിരുന്നു അത് .പത്തു രൂപ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത് .വാടക കെട്ടിടംഒഴിഞ്ഞുകൊടുക്കേണ്ട വന്നപ്പോൾ അവിടുത്തെ അധ്യാപകനായ കൃഷ്ണൻ നമ്പൂതിരിയുടെ ചേട്ടൻ മാധവൻ നമ്പൂതിരി ഒരു ഏക്കർ നാലര സെൻറ്സ്ഥലം സ്കൂൾ പണിയുന്നതിനായി സർക്കാരിന് വിട്ടുകൊടുത്തു .അങ്ങിനെ 1958 ഇൽ ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനമാരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി