ഗവ. എൽ.പി .സ്കൂൾ‍‍‍‍ , കാവുമ്പായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ശ്രീകണ്ടപുരം മുൻസിപ്പാലിറ്റി യിൽ ഉൾപ്പെടുന്ന കാവുമ്പായി ഗ്രാമത്തിൽ ആണ് ജി എൽ പി എസ് കാവുമ്പായി സ്ഥിതി ചെയ്യുന്നത്. 1957  ൽ ആണ് സ്കൂൾ സ്ഥാപിതമായത് .കാവുമ്പായി ,ഐച്ചേരി  പ്രദേശങ്ങളിലെ കുട്ടികളാണ് സ്കൂളിൽ കൂടുതലായും പഠിക്കുന്നത് . പ്രദേശത്തെ സാമൂഹിക സാംസ്കാരിക വികസനത്തിന് സ്കൂളിന്റെ സംഭാവന മികച്ചതാണ് .ചരിത്രം ഉറങ്ങുന്ന മണ്ണാണ് കാവുമ്പായി . കാവുമ്പായി സമരം കേരളത്തിലെ തന്നെ പ്രശസ്തമായ സമരങ്ങളിൽ ഒന്നാണ് .കാവുമ്പായി നാടിൻറെ വളർച്ചയിൽ സ്കൂളിന്റെ സംഭാവന വളരെ വലുതാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം