ഗവൺമെന്റ് എച്ച്. എസ്. എസ്. കൊട‍ുവഴന്ന‍ൂർ/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ്. കൊട‍ുവഴന്ന‍ൂർ/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കൊട‍ുവഴന്ന‍ൂർ/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയാണമ്മ


പ്രകൃതിയാണമ്മ എന്റെ പൊന്നമ്മ
കളകളം ഒഴുകുന്ന പുഴകളും
ചാഞ്ചാടിയാടുന്ന വൃക്ഷങ്ങളും
ചാഞ്ഞു മയങ്ങുന്ന വയലുകളും
ഓടിക്കളിക്കുന്ന മാനുകളും
നൃത്തം ചവിട്ടുന്ന മയിലുകളും
പാറിപ്പറക്കുന്ന പറവകളും
അമ്മതൻ മടിയിൽ ചാഞ്ഞുറങ്ങാൻ
കൊതിച്ചു ഞാൻ തേങ്ങിയെന്നോ
ഏഴ് നിറങ്ങളാൽ പീലിവിടർത്തും സുന്ദരിയാണെന്റെ 'അമ്മ
ഹരിതാഭച്ചാർത്തുന്ന സൗഭാഗ്യമാണെന്റെ 'അമ്മ.

 

ആദിത്യ എ എൽ
7എ ഗവൺമെൻറ് എച്ച്.എസ്.എസ് കൊടുവഴന്നൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത