മേനപ്രം ഈസ്റ്റ് യു പി എസ്/സൗകര്യങ്ങൾ

14:58, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14462 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രണ്ടായിരത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും മികച്ച വായനാമുറികളും കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുന്നതിനും മറ്റ് കോൺഫറൻസു കൾക്കുമായി രൂപകൽപ്പന ചെയ്ത എല്ലാ വിധ സജീകരണങ്ങളോടും കൂടിയ സ്റ്റേജ് ,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ വിവിധ വിഷയങ്ങളുടെപാഠഭാഗവുമായി ബന്ധപ്പെട്ടുത്തി ഉപയോഗിക്കുന്ന ഒട്ടനവധി പഠനോപകരണങ്ങൾ , വിശാലമായ കളിസ്ഥലം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം