സഹായം/മൂലരൂപം തിരുത്തൽ
< സഹായം
തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു.
- ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തരുത് - പേജിന്റെ ഘടനതന്നെ മാറിപ്പോകാം.
- Infobox ൽ തിരുത്തൽ വരുത്തുകയാണെങ്കിൽ ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതാണ്.
- ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക.
ചുരുക്കം എന്ന ഭാഗത്ത് തിരുത്തൽവിവരണം നൽകി സേവ് ചെയ്യുന്നു. Preview കാണുന്നതിന് എങ്ങനയുണ്ടെന്നു കാണുക ക്ലിക്ക് ചെയ്യുക
<! --- , ---> എന്നിവയ്ക്കിടയിൽച്ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ ദൃശ്യരൂപത്തിൽ കാണുകയില്ല.
- വരികൾ മുറിക്കാൻ <br/> ഉപയോഗിക്കാം
- Bulletted ആവുന്നതിന് * ചേർക്കാം
- Numbered ആവുന്നതിന് # ചേർക്കാം
- തലക്കെട്ട് നൽകുന്നതിന് == == എന്നിവയ്ക്കിടയിൽ വാക്കുകൾ ചേർക്കുക