തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു. ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തുന്നുവെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പേജിന്റെ ഘടനതന്നെ മാറിപ്പോകാം.

  • Infobox ൽ തിരുത്തൽ വരുത്തുകയാണെങ്കിൽ ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതാണ്.
  • ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക.
"https://schoolwiki.in/index.php?title=സഹായം/മൂലരൂപം_തിരുത്തൽ&oldid=1120076" എന്ന താളിൽനിന്ന് ശേഖരിച്ചത്