ജി എൽ പി എസ് തരിയോട്/സൗകര്യങ്ങൾ

18:52, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15226 (സംവാദം | സംഭാവനകൾ) (സാകര്യങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

10 ക്ലാസ്സ് മുറികൾ ( 5 ഹൈടെക് ക്ലാസ്സ് മുറികൾ) ,ഓഫീസ് റൂം , ലൈബ്രറി ,സ്റ്റേജ് ,ശുചിമുറികൾ , മികച്ച രീതിയിലുള്ള പാചകപ്പുര , ടി.വി. , ഇന്റർനെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. ആകെ 24 സെന്റ് സ്ഥലമാണ് വിദ്യാലയത്തിന് സ്വന്തമായുള്ളത്. കളിസ്ഥലം ഇല്ല.