എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ

1962 ൽ പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ വെറും രണ്ടു ഡിവിഷൻ മാത്രമായിരുന്ന സ്കൂൾ 2022 ൽ എത്തി നിൽക്കുമ്പോൾ 8 മുതൽ 10 വരെ മൊത്തം 23 ഡിവിഷനുകളും എണ്ണൂറോളം വിദ്യാർത്ഥികളും 35 അധ്യാപകരും 5 അനധ്യാപകരും ഉൾപ്പെടുന്ന ആലപ്പുഴയിലെ തന്നെ ഏറ്റവും വലിയ ഹൈസ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ടി കെ ഗോപാലൻ സാർ ആയിരുന്നു. പ്രഥമ മാനേജർ ശ്രീ. കെ കരുണൻ അവർകളും ആയിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം