ജി യു പി എസ് കാരച്ചാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DIYA123 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1952 ൽ പരേതനായ അരിമുണ്ട ശ്രീ നാരായ​ണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി.