1982 ജൂണിൽ പ്രവർത്തനം ആരംഭിച്ചു. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. പൊട്ടങ്കണ്ടി കു‌ഞ്ഞമ്മദ് ഹാജി ആയിരുന്നു സ്ഥാപകൻ. എം.പി.കു‌ഞ്ഞബ്ദള്ള ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. എം മുരളീധരൻ ആദ്യത്തെ പ്രിൻസിപ്പാൾ.വി വത്സൻ ആണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം