ഒറ്റത്തൈ ജി യു പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:35, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Resmikr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ് ,ലബോറട്ടറി എന്നിവയും വായന ശീലം കുട്ടികൾക്കുണ്ടാവാൻ ധാരാളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് .ഈ സ്കൂളിൽ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് ആൻസി ടീച്ചർ സ്കൂളിലെകുട്ടി കൾക്കായി ഒരു പാർക്ക് നിർമിച്ചു തന്നിട്ടുണ്ട് .കൂടാതെ പഴകിയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിയുന്നതിനു ള്ള പ്രവർത്തനങ്ങളും ആരംഭിചിട്ടുണ്ട് .അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ട് .അതിൽ പ്രധാന മായതു കളിസ്ഥലം ആണ് .പഞ്ചായത്തിൽ നിന്നും മറ്റും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്