ജി.ജെ.എച്.എസ്.എസ്. നടുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ജെ.എച്.എസ്.എസ്. നടുവട്ടം
അവസാനം തിരുത്തിയത്
30-12-2021RAJEEV



ചരിത്രം

നടുവട്ടം ജനതാ എഡ്യുക്കേഷൻ സൊസൈററിയുടെ കീഴിൽ 11 അദ്ധ്യാപകരും 5 മുതൽ 8 വരെ ക്ലാസ്സുകളിലായി 250 വിദ്യാർത്ഥികളുമായി 1957 ജൂൺ 3 ന് നടുവട്ടം ജനതാ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. സൊസൈററി സ്ഥലവും കെട്ടിടങ്ങളും പ്രതിഫലം കൂടാതെ സർക്കാരിന് നൽകിയതിനെ തുടർന്ന് 1986 ൽ ഇത് ഗവഃ ജനതാ ഹൈസ്കൂൾ ആവുകയും 1997 ൽ ഗവഃ ജനതാ ഹയർ സെക്കന്ററി സ്കൂൾ ആയി മാറുകയും ചെയ്തു. സുവർണ്ണ ജൂബിലി പിന്നിട്ട ഈ സ്കൂളിൽ നടപ്പ് അദ്ധ്യയന വർഷത്തിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2323 വിദ്യാർത്ഥികളും ഒരു പ്രിൻസിപ്പാൾ ഒരു ഹെഡ്മിസ്ട്രസ് കൂടാതെ 82 അദ്ധ്യാപകരും 8 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ് സ്
  • എസ് .പി.സി
  • എൻ.സി.സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പി. ചന്ദ്രിക
  • പി.എൻ. ഭുവന
  • കെ. ശങ്കരനാരായണൻ
  • സി എസ് ലംബോധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബ്ദുൾ ഹക്കീം -


വഴികാട്ടി