എസ്.എച്ച്.എസ്. മൈലപ്ര/എസ്. പി. സി

01:19, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shhsmylapra (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഊർജ്ജസ്വലരും, കർമ്മോത്സുകരും പ്രവർത്തന താൽപ്പരരും സർവ്വോപരി നിയമം സ്വമേധയാ അനുസരിക്കുകയും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു യുവ ജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ 44 കേഡറ്റുകൾ ഓരോ വർഷവും ഗ്രേസ് മാർക്കിന് അർഹരാണ്.
SPC