===എന്റെ ഗ്രാമം സുന്ദര ഗ്രാമം===

'ഞങ്ങളുടെ കെച്ചുഗ്രാമത്തി‍ന്റെ പേര് മുതലക്കുടം എന്നാണ് . തെടുപുഴയിലെ പ്രദാനപ്പെട്ട ഒരു നഗരമാണിത് മുതലക്കുടം .തെടുപുഴയിലെ ചരിത്ര ത്തില്‍ മുതലക്കുടത്തിന് വലിയെരു പങ്കുണ്ട് ,വളരെ പ്രധാനപ്പെട്ട സ്ഥാനവുമുണ്ട്. മുതലക്കുടം എന്തുകെണ്ടും ഒരു സുന്ദര ഗ്രാമമായിസ്ഥിതിചെയ്യുന്നു ഞങ്ങളുടെ ഗ്രാമത്തില്‍ ''''''' ===ക്രിസ്തുമസ് ആശംസകള്‍ === ===മുതലക്കുക്കുടത്ത് ഏറെ ഗഭീരമായി ക്രിസ്കുമസ് നടമാടി ‍ ,ക്രിസ്തുമസ് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് കാര്‍ഡ് കൈമാറി . കുട്ടികള്‍.ഏറെ സന്തോഷത്തോടെയാണ് ക്രിസ്തുമസ് വരവേറ്റത് .ക്രിസ്തുമസ് ക്രിസ്തുവിന്റെ ഓര്‍മനാളായി കണക്കാക്കുന്നു


എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

 

മുതലക്കുക്കുടത്ത് ഏറെ ഗഭീരമായി ക്രിസ്കുമസ് നടമാടി ‍ ,ക്രിസ്തുമസ് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് കാര്‍ഡ് കൈമാറി . കുട്ടികള്‍.ഏറെ സന്തോഷത്തോടെയാണ് ക്രിസ്തുമസ് വരവേറ്റത് .ക്രിസ്തുമസ് ക്രിസ്തുവിന്റെ ഓര്‍മനാളായി കണക്കാക്കുന്നു

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

എല്ലാവര്‍ക്കും ക്രിസ്തുമസ്, പുതുവല്‍സരാശംസകള്‍"

 




ഞങ്ങളൂടെ സ്കളില്‍ ഏറെ ഗംഭീരമായി ക്രിസ്മസ് ആഘോഷിച്ചു . കേക്ക് മുറിച്ചു . കരോള്‍ ഗാനമത്സരം നടത്തി.

==

സ്നേഹവുമായ് സ്നേഹാലയത്തില്‍

ഒരു രസകരമായ യാത്രയായിരുന്നെങ്കിലും പക്ഷേ അവിടെ ചെന്നപ്പോള്‍ വളരെ സങ്കടകരമായ ഒരു കാഴ്ചയായിരുന്നു അത്. ജന്‍മന അന്ധന്‍മാരും പല കാരണത്താല്‍ അവയവങ്ങള്‍ നഷ്ടപ്പെട്ടവരും ആ ക്കൂട്ടത്തിലുണ്ടായിരുന്നു.