വുഹാനിൽ നിന്നും വന്നൊരുമാരി
ലോകം മുഴുവൻ ഭീതിയിലാഴ്ത്竡ി,
ഇറാനും ഇറ്റലിയും അമേരിക്കയും കടന്ന്
എന്നുടെ നാടാം കേരളത്തിൽ
ആളുകൾ ഭയത്താൽ വീട്ടിലിരിപ്പാണ്
എന്നിനി മാറും എങ്ങനെ മാറും
ആവോ അറിയില്ല
മാസ്കുണ്ട് ഗ്ലൗസുണ്ട് ഞങ്ങടെ കയ്യിൽ
എന്നിട്ടും കൊറോണ ഞങ്ങളെ പിന്തുടരുന്നു
അകലം പാലിക്കു കൂട്ടരെ..
അകലം പാലിക്കു ...കൊറോണയെ തടയൂ....