എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ *

19:01, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ *


കൊറോണയെന്നൊരു വൈറസ് കാരണം നാട്ടിൽ മൊത്തം പുലിവാല്
പനിയും തുമ്മലും വന്നീടാണെൽ വൈദ്യസഹായം തേടേണം
വൈറസു പിടിച്ചാൽ പതിനാല് ദിനം മുറിക്കുള്ളിൽ ഒതുങ്ങീടാം .
വീട്ടിനുള്ളിൽ കഴിഞ്ഞു നമുക്കു വൈറസിനോട് പൊരിതീടാം .
സാനിടൈസറും മാസ്കും ഇനിയെന്നും നമ്മുടെ ചങ്ങാതി .
ഒന്നിച്ചൊന്നായി പോരാടി മഹാമാരിയെ തുരത്തീടാം
വൃത്തിയോടെ ജീവിച്ചു ആരോഗ്യം സംരക്ഷിച്ചീടാം .

 

ഹനാൻ അഹമ്മദ്
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത