(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
ഇരുളിന്റെ മറനീക്കി ഭീതിയുടെ അതിര് നീക്കി
ഇനി വരും ഒരു ഉഷസ്സിന്റ തൂവെളിച്ചം
നാടും നഗരവും ഇടനാട്ടു വഴികളും ഇനി തുറന്നിടാം പുതിയ പുലരിക്കായ്
പുതിയ ചിന്തകളും പുതിയ പ്രതീക്ഷകളുമായ്
തിരികെയെത്താം നല്ല നാളേക്കായ്
പലതും പഠിച്ചു നാം പലതും തളച്ചു നാം
പല മനം കോർത്തൊരാ അദൃശ്യ പോരാളിയെ !!