(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
ലോകസമാചാരങ്ങൾ മുഴുവൻ,
കോവിഡ് പത്തൊൻപതിനെതിരെ.
പ്രതിരോധിക്കുക, പ്രതിരോധിക്കുക..
കൊറോണയെന്നൊരു വൈറസിനെ..
പണക്കാരെന്നോ, പാവം എന്നോ,
തിരിച്ചറിയാതെ നമ്മൾ ഒന്നായ്..
കൊറോണയെന്ന മഹാമാരിയെ,
തുരത്തുക നമ്മൾ ഒറ്റക്കെട്ടായ്..
വൈറസ് പലതരമുണ്ടെങ്കിലും,
പ്രതിരോധിക്കും നമ്മൾ കൂട്ടായ്..
മരണമടഞ്ഞൂ നിരവധി ആളുകൾ,
പ്രതിരോധത്തിൻ ഉൾത്തുമ്പിൽ..
ലോകം മുഴുവൻ അടിമാചരമായ്,
കൈകൾ കഴുകും നിത്യം നാം..
പ്രതിരോധിക്കുക, പ്രതിരോധിക്കുക..
കൊറോണയെന്നൊരു വൈറസിനെ..