വരൂ കൂട്ടരെ വീട്ടിലിരിക്കാം വീട്ടിലിരുന്നുകൊണ്ട് കളിക്കാം, പഠിക്കാം വരൂ കൂട്ടരെ വീട്ടിലിരിക്കാം വീട്ടിലിരുന്നുകൊണ്ട് പ്രതിരോധിക്കാം കൊറോണയെ വരൂ കൂട്ടരെ വീട്ടിലിരിക്കാം വീട്ടിലിരുന്നുകൊണ്ട് കൈകൾ കഴുകാം വരൂ കൂട്ടരെ വീട്ടിലിരിക്കാം വീട്ടിലിരുന്നുകൊണ്ട് പ്രകാശം പരത്താം വരൂ കൂട്ടരെ വീട്ടിലിരിക്കാം നാളത്തെ സന്തോഷത്തിനായി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത