ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/ കൊറോണക്കാലം

20:13, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്.കൊയപ്പ/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്ന താൾ ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
ഇന്നു നമ്മുടെ ലോകത്ത് വന്ന ഒരു മഹാമാരി ആണ് കൊറോണ. ഈ കൊറോണ കാലത്ത് നാം വളരെയധികം ജാഗ്രത പാലിക്കണം. നാം ആദ്യം പാലിക്കേണ്ടത് ശുചിത്വമാണ്. നാം നമ്മുടെ വീടും പരിസരവും നന്നായി വൃത്തിയാക്കണം. നമ്മളും ശുചിത്വം പാലിക്കണം. കൊറോണ ഉള്ളതിനാൽ നമ്മുടെ സ്കൂളുകൾ എല്ലാം അവധിയായി. നാം വീടിൻറെ ഉള്ളിൽ തന്നെയാണ് എപ്പോഴും. ഒരു യാത്രയും പോകുന്നില്ല. വീട്ടിലിരുന്ന് ഉമ്മയോടും ഉപ്പയോടും ഒപ്പം കളിക്കാനും പാഠഭാഗങ്ങൾ പഠിച്ചു സമയം കഴിക്കുന്നു. നാം   ജാഗ്രത പാലിക്കണം
നിജ ഷെറിൻ കെ
2 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം