പേടിയുടെ മുൾമുനയിൽ മാനവരെ നിർത്തിയ സൂക്ഷ്മാണുവിൻ പേരിത് കൊറോണ,,,,, പ്രപഞ്ചം കീഴടക്കിയ നമ്മളെ കാൽക്കീഴിലാക്കാൻ രാജാവാകാൻ ഇതാ വന്നിരിക്കുന്നു കൊറോണ. അകലം പാലിച്ച് ഒന്നായ് നിൽക്കാം പ്രതിരോധിക്കാം ഒറ്റക്കെട്ടായ് കൈ കഴുകി ശുചിത്വം പാലിച്ച് ചെറുത്ത് തോൽപ്പിക്കാം നമുക്കീ കൊറോണയെ,,
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത